Big News Times

Basnetg

Basnetg.com - Premium WordPress Themes

കേന്ദ്രകമ്മിറ്റിയില്‍ രണ്ടിലൊന്നറിയാം: വി.എസ്‌

Published on: Sunday 17 February 2013 //


തിരുവനന്തപുരം: ഏപ്രിലില്‍ നടക്കുന്ന കേന്ദ്രകമ്മിറ്റി യോഗത്തില്‍ രണ്ടിലൊന്നറിയാമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് നീക്കണമെന്ന സംസ്ഥാന സമിതി തീരുമാനത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രകമ്മിറ്റി സ്ഥിതിഗതികള്‍ മനസ്സിലാക്കി തീരുമാനമെടുക്കുമെന്ന് ആശിക്കുന്നു. കേന്ദ്രകമ്മിറ്റിക്ക് കാര്യങ്ങളെല്ലാം അറിയാമെന്നാണ് തന്റെ വിശ്വാസം.

പ്രതിപക്ഷനേതൃസ്ഥാന കാര്യത്തില്‍ പാര്‍ട്ടി സംസ്ഥാന ഘടകത്തിന്റെ തീരുമാനത്തെക്കുറിച്ച് മറുപടിയുണ്ട് അത് നിങ്ങളോട് പറയാമെന്നും പറഞ്ഞിരുന്നു. എന്നാല്‍ പറയേണ്ടെന്ന് വെച്ചത് എല്‍.ഡി.എഫ് നേതാക്കളുടെ ആഭ്യര്‍ഥന മൂലമാണ്. അത് നമ്മള്‍ മാനിക്കണമല്ലോ-വി.എസ് കൂട്ടിച്ചേര്‍ത്തു

0 comments for "കേന്ദ്രകമ്മിറ്റിയില്‍ രണ്ടിലൊന്നറിയാം: വി.എസ്‌"

Leave Reply

Feed!

Technology

RSS Feed!
RSS Feed!
RSS Feed!
Subscribe to our RSS Feed! Follow us on Facebook! Follow us on Twitter! Visit our LinkedIn Profile!
Feed!

Test Footer

Test Footer 1